വളരെ പണ്ട് അതായത് ,1970- ൽ തിരുവല്ലാ ശ്രീ വല്ലഭ ക്ഷേത്രത്തിൽ, തിരുവല്ലാ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ വഴിപാടായി ഒരു കഥകളി നടന്നു. കളി ദിവസം വൈകിട്ട് കലാകാരന്മാർക്ക് ആഹാരം സബ് ഇൻസ്പെക്ടറുടെ വീട്ടിലും. കഥകളിയെ പറ്റി വലിയ ബോധമൊന്നും ആ സബ് ഇൻസ്പെക്ടറിന് ഇല്ലാ എങ്കിലും ആരാത്രിയുടെ അധികസമയവും അദ്ദേഹം അണിയറയിലും അരങ്ങിലുമായി സമയം കഴിച്ച് മടങ്ങി.
സാധാരണ കഥകളി ആസ്വാദകർക്ക് വേണ്ടിയുള്ള ഈ ബ്ലോഗിൽ കഥകളി വിജ്ഞാനമില്ല, സൗന്ദര്യ ശാസ്ത്രവുമില്ല. അരങ്ങിൽ ഞാൻ മനസിലാക്കുന്നതും, അരങ്ങുകളിലും, അരങ്ങിനു വെളിയിലും, അണിയറകളിലും, കഥകളി കലാകാരന്മാർക്കിടയിലും നടന്നിട്ടുള്ള രസികത്തങ്ങൾ, സംഭവങ്ങൾ എന്നിവകൾ പങ്കു വെയ്ക്കാനൊരു ഇടം മാത്രം. ഏതെങ്കിലും കഥകളി കലാകാരന്മാരെയോ, കലാ സ്ഥാപനങ്ങളെയോ, കഥകളിയുമായി ബന്ധപ്പെട്ട മറ്റെന്തിനെയോ അധിക്ഷേപിക്കുകയോ വിമർശിക്കുകയോ ചെയ്യുകയല്ല. അനുഭവമുള്ളതും കേട്ട് അറിവ് ഉള്ളതുമായവ നിങ്ങളിൽ എത്തിക്കുക മാത്രമാണ് എന്റെ ലക്ഷ്യം
2010, ഏപ്രിൽ 6, ചൊവ്വാഴ്ച
യൂ ആൾ ആർ അൺടർ അറസ്റ്റ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
dear ambujan chettan,
മറുപടിഇല്ലാതാക്കൂthank you very much for your latest two articles.
with respect to your subhanandasramam story, one incident which i want to put up to your kind notice. in a news 2 weeks back, in Mathrubhoomi (kollam) edition, there was an article on "Chirakkara madhavan kutty's condition today" it is typical type of request for governmental aides
Mr. jaypee,
മറുപടിഇല്ലാതാക്കൂI came to know that he was not well. He was conducting Kathakali class at Paravur. I want to know the details.
Kindly give details.
my mail id. canair1954@gmail.com
വളരെ രസകരമായ പോസ്റ്റുകളാണ്. കഥകളിക്കാരെ പോലീസ്റ്റേഷനിനുള്ളിലേക്ക് എത്തിച്ച കഥ എന്നെ അധികം ആക൪ഷിപ്പിച്ചു.
മറുപടിഇല്ലാതാക്കൂരസിച്ചു...
മറുപടിഇല്ലാതാക്കൂ