tag:blogger.com,1999:blog-19944650716402385422024-02-28T15:42:36.659-08:00ഇളകിയാട്ടം ( ilakiyattam a Kathakali blog )സാധാരണ കഥകളി ആസ്വാദകർക്ക് വേണ്ടിയുള്ള ഈ ബ്ലോഗിൽ കഥകളി വിജ്ഞാനമില്ല, സൗന്ദര്യ ശാസ്ത്രവുമില്ല. അരങ്ങിൽ ഞാൻ മനസിലാക്കുന്നതും, അരങ്ങുകളിലും, അരങ്ങിനു വെളിയിലും, അണിയറകളിലും, കഥകളി കലാകാരന്മാർക്കിടയിലും നടന്നിട്ടുള്ള രസികത്തങ്ങൾ, സംഭവങ്ങൾ എന്നിവകൾ പങ്കു വെയ്ക്കാനൊരു ഇടം മാത്രം. ഏതെങ്കിലും കഥകളി കലാകാരന്മാരെയോ, കലാ സ്ഥാപനങ്ങളെയോ, കഥകളിയുമായി ബന്ധപ്പെട്ട മറ്റെന്തിനെയോ അധിക്ഷേപിക്കുകയോ വിമർശിക്കുകയോ ചെയ്യുകയല്ല. അനുഭവമുള്ളതും കേട്ട് അറിവ് ഉള്ളതുമായവ നിങ്ങളിൽ എത്തിക്കുക മാത്രമാണ് എന്റെ ലക്ഷ്യം
AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.comBlogger171125tag:blogger.com,1999:blog-1994465071640238542.post-22299365623592063842020-03-06T19:04:00.004-08:002020-03-06T19:06:08.574-08:00 " ഋതുപർണ്ണ ധാരണീപാല" മുതലുള്ള നളചരിതം മൂന്നാം ദിവസത്തിന്റെ അവതരണം.
നളചരിതം മൂന്നാം ദിവസം കഥകളി " ഋതുപർണ്ണ ധാരണീപാല" എന്ന രംഗം മുതൽ അവതരിപ്പിക്കുന്നതിനെ പറ്റി കഥകളി ഗ്രൂപ്പുകളിൽ ചർച്ചകൾ നടക്കുന്നത് വായിച്ചു. പ്രസ്തുത വിഷയത്തെ കുറിച്ച് എനിക്ക് പറയുവാനുള്ള അഭിപ്രായം ഇവിടെ കുറിക്കുന്നു.
വെളുത്തനളനും കാർക്കോടകനും ഇല്ലാത്ത നളചരിതം മൂന്നാം ഭാഗത്തിന്റെ അവതരണം ഉണ്ടാകും എന്ന് ചിന്തിച്ചിരുന്നു എന്ന് പോലും കരുതാനാവില്ല. അങ്ങിനെയുള്ള അവതരണത്തിനോട് എനിക്ക് യാതൊരു AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com0tag:blogger.com,1999:blog-1994465071640238542.post-27948285378384177942019-02-07T21:48:00.004-08:002020-03-06T19:06:46.058-08:00ശ്രീമതി. ചവറ പാറുക്കുട്ടിചേച്ചിക്ക് കണ്ണീർ അഞ്ജലി
പത്മഭൂഷൺ മടവൂർ ആശാൻറെ കലാമണ്ഡലത്തിൽ നടന്ന അനുസ്മരണ പരിപാടികളിൽ പങ്കെടുത്തശേഷം ഇന്നലെ (feb -7) വൈകിട്ട് അഞ്ചു മണിയോടെയാണ് ഞാൻ ചെന്നൈയിൽ മടങ്ങിയെത്തിയത്. യാത്രാ ക്ഷീണം മൂലം നല്ലൊരുറക്കം ആസ്വാദിച്ചതിൻറെ ആലസ്യത്തോടയാണ് ഇന്നു രാവിലെ ഫേസ് ബുക്ക് തുറന്നത്. കഥകളിയിലെ സ്ത്രീരത്നം ശ്രീമതി. ചവറ പാറുക്കുട്ടി ചേച്ചിയുടെ മരണവാർത്തയാണ് പോസ്റ്റുകളിൽ നിറഞ്ഞു കണ്ടത്.
AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com0tag:blogger.com,1999:blog-1994465071640238542.post-76296784135123223692018-02-10T03:47:00.000-08:002018-02-14T03:16:43.319-08:00 എന്റെ മടവൂർ ആശാൻ
2018 ഫെബ്രുവരി 5 -ന് ചുനക്കര മഹാദേവർ ക്ഷേത്രത്തിലെ ഉത്സവക്കളിയുടെ നോട്ടീസിൽ പത്മഭൂഷൺ. മടവൂർ ആശാന്റെ ബാലിവിജയത്തിലെ രാവണൻ എന്ന് കണ്ടപ്പോൾ 2017- ലെ ചുനക്കര ക്ഷേത്രക്കളിയ്ക്ക് ആശാന്റെ രംഭാപ്രവേശത്തിലെ രാവണൻ കാണുവാനും അദ്ദേഹത്തിൻറെ വേഷം അഴിക്കുവാനും എനിക്ക് ലഭിച്ച ഭാഗ്യവുമാണ് എന്റെ സ്മരണയിൽ എത്തിയത്. അന്ന് ആശാന് ഉടുത്തുകെട്ടുവാനും AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com6tag:blogger.com,1999:blog-1994465071640238542.post-12895502734462185052017-12-02T19:31:00.000-08:002017-12-04T00:31:48.125-08:00ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള അനുസ്മരണം - 2017.
ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 19 - മത് അനുസ്മരണം 2017 നവംബർ -18 ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് അദ്ദേഹത്തിൻറെ ചിത്രത്തിൽ സമിതി പ്രസിഡന്റ് ശ്രീ. ഗോപിമോഹനൻനായർ അവർകൾ പുഷ്പാഞ്ജലി അർപ്പിച്ചുകൊണ്ട് ആരംഭിച്ചു. പത്തുമണിക്ക് സ്കൂൾ കുട്ടികൾക്കുള്ള പെയിന്റിംഗ് മത്സരവും ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ കുട്ടികൾക്ക് വേണ്ടി AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com0tag:blogger.com,1999:blog-1994465071640238542.post-53797180572473211032017-10-16T12:03:00.002-07:002017-10-16T19:57:45.213-07:00ശ്രീ. ഓയൂർ ആശാൻ, എൻ്റെ ബാല്യകാല സ്മരണയിൽ.
നളചരിതം കഥയിലെ ഹംസം എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മൺമറഞ്ഞ കഥകളി കലാകാരൻ ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപിള്ള ആശാന്റെ നൂറാം ജന്മദിനം 2017 ഒക്ടോബർ 19 -നു ആഘോഷിക്കുന്നു എന്ന് അറിഞ്ഞ ഈ അവസരത്തിൽ എൻ്റെ ബാല്യ കാലത്തെ ഒരു സംഭവം ഞാൻ ഈ ബ്ലോഗിൽ കുറിക്കുകയാണ്. അതിനു മുൻപ് എന്റെ ജന്മനാടായ ചെന്നിത്തലയ്ക്ക് ഓയൂർ ആശാനുമായുണ്ടായിരുന്ന ബന്ധം എന്തായിരുന്നു എന്നതും പ്രതിപാദിക്കേണ്ടത് AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com5tag:blogger.com,1999:blog-1994465071640238542.post-50662623717758892862017-10-12T22:31:00.000-07:002017-10-12T22:31:10.579-07:00കലാസമിതിയുടെ ഓണാഘോഷം -2017 (ഭാഗം -2)
ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാസാംസ്കാരിക സമിതിയുടെ സെപ്തംബർ ആറിന് ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച ദേവയാനിചരിതം കഥകളി വളരെ ഗംഭീരമായി. എന്നാൽ അന്ന് മാവേലിക്കരയിൽ ശ്രീ. വാരണാസി അനുസ്മരണവും തുടർന്ന് നളചരിതം മൂന്നാം ദിവസം കഥകളിയും ഉണ്ടായിരുന്നതിനാൽ ചെന്നിത്തലയിൽ കഥകളിക്കു പതിവായി എത്തിയിരുന്ന പല ആസ്വാദകരുടെയും സാന്നിധ്യം ഉണ്ടായില്ല. സാധാരണമായി മഹാത്മാ ഗേൾസ് ഹൈസ്കൂളിൽ AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com0tag:blogger.com,1999:blog-1994465071640238542.post-87332200312522364482017-09-17T19:35:00.000-07:002017-09-18T06:29:25.301-07:00കലാസമിതിയുടെ ഓണാഘോഷം -2017 (ഭാഗം -1)
ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാസാംസ്കാരിക സമിതിയുടെ ഓണാഘോഷപരിപാടികൾ 2017 സെപ്തംബർ ആറിന് വൈകിട്ട് ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തു ഹാളിൽ വെച്ച് നടത്തി. പരിപാടികളുടെ ഉത്ഘാടനം ശ്രീ. നരേന്ദ്രപ്രസാദ് സ്മാരക നാടക ഗവേഷണകേന്ദ്രത്തിൻറെ ചെയർമാൻ ശ്രീ. ഫ്രാൻസീസ് T. മാവേലിക്കര അവർകൾ ഉത്ഘാടനം ചെയ്തു. തുടർന്ന് കലാസമിതിയിൽ പഠിക്കുന്ന കുട്ടികളുടെ കലാപരിപാടികൾക്കു &AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com2tag:blogger.com,1999:blog-1994465071640238542.post-1697282500680283232017-05-12T23:18:00.004-07:002017-05-12T23:35:06.390-07:00 സാമ്യമകന്നോരുദ്യാനം-3
ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി അവർകൾ ശ്രീ. തോന്നയ്ക്കൽ പീതാംബരൻ ചേട്ടന്റെ കലാപരമായ വളർച്ചയ്ക്ക് സഹായിയായിരുന്നു എന്ന് തെളിയിക്കുന്ന വരികളാണല്ലോ കഴിഞ്ഞ പോസ്റ്റിൽ നാം വായിച്ചത്. ആർ. എൽ.വി യിലെ കഥകളി അഭ്യാസം കഴിഞ്ഞ ശേഷം ജന്മനാട്ടിൽ തിരിച്ചെത്തി അരങ്ങുകൾ തേടിയ പീതാംബരൻ ചേട്ടൻറെ ആദ്യ കാലത്തെ അരങ്ങുകളിലെല്ലാം തന്നെ ചുവന്ന താടി വേഷങ്ങളായിരുന്നുAMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com0tag:blogger.com,1999:blog-1994465071640238542.post-64854832657527191232017-04-13T14:51:00.000-07:002017-04-13T14:52:38.698-07:00സാമ്യമകന്നോരുദ്യാനം-2
ഇളകിയാട്ടം ബ്ലോഗിൻറെ എല്ലാ വായനക്കാർക്കും എൻറെ ഹൃദയം നിറഞ്ഞ വിഷുദിന ആശംസകൾ!
ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി അവർകളുടെ മുപ്പത്തിആറാം ചരമദിനം 2017 ഏപ്രിൽ 19 ബുധനാഴ്ച്ച അദ്ദേഹത്തിൻറെ കീരിക്കാട്ടുള്ള ഇല്ലത്തിൽ ആചരിക്കുന്ന ഈ സന്ദർഭത്തിൽ സാമ്യമകന്നോരുദ്യാനം എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ശ്രീ. തോന്നയ്ക്കൽ പീതാംബരൻ ചേട്ടൻറെ ഓർമ്മക്കുറിപ്പുകളിൽ കഥകളി ആചാര്യൻ ബ്രഹ്മശ്രീ. AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com0tag:blogger.com,1999:blog-1994465071640238542.post-25896653666828235152017-04-09T21:21:00.001-07:002017-04-10T09:58:26.786-07:00സാമ്യമകന്നോരുദ്യാനം-1
കഥകളി കലാകാരനായ ശ്രീ. തോന്നയ്ക്കൽ പീതാംബരൻ ചേട്ടൻ അവർകൾ എഴുതി 2014 - ൽ പ്രസിദ്ധീകരിച്ച പുസ്തകം "സാമ്യമകന്നോരുദ്യാനം" 2017 ജനവരി മാസത്തിൽ അദ്ദേഹം എനിക്ക് അയച്ചു തരികയുണ്ടായി. പുസ്തകം വായിച്ചു് അഭിപ്രായങ്ങൾ അറിയിക്കണം എന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചെറുപ്പകാലം മുതൽ അച്ഛനോടൊപ്പം പല കളിസ്ഥലങ്ങളിലും എൻ്റെ സാന്നിദ്ധ്യവും കലാകാരന്മാരുമായി ഞാൻ AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com1tag:blogger.com,1999:blog-1994465071640238542.post-79026846563707939342017-01-12T01:29:00.002-08:002017-01-12T01:29:07.258-08:00ശ്രീ.ജഗന്നാഥവർമ്മയ്ക്ക് ആദരാഞ്ജലികൾ
ശ്രീ. ജഗന്നാഥവർമ്മ അവർകളോടു സംസാരിക്കുവാനും അദ്ദേഹം അഭിനയിച്ചിട്ടുള്ള ധാരാളം സിനിമകൾ കാണുവാനും അദ്ദേഹത്തിൻറെ ചെണ്ടമേളം കണ്ടും കേട്ടും ആസ്വദിക്കുവാനും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരിക്കൽ അദ്ദേഹവുമൊന്നിച്ചു ഒരു മുഴുരാത്രി കഥകളി കണ്ടു ആസ്വദിക്കുവാൻ സാധിച്ച അനുഭവം ഉണ്ടായി. സുമാർ രണ്ടു വർഷങ്ങൾക്ക് മുൻപ് കായംകുളത്തിന് കിഴക്കുള്ള വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രത്തിൽ AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com0tag:blogger.com,1999:blog-1994465071640238542.post-57215055587003821632017-01-07T20:10:00.000-08:002017-01-11T23:26:28.977-08:00 കഥകളി അരങ്ങിൽ "മരഉരൽ"
കഥകളി വേഷക്കാർക്ക് അരങ്ങിൽ ഇരിക്കുവാനും നിൽക്കുവാനും മറ്റും ഇന്ന് ഉപയോഗിക്കാറുള്ള സ്റ്റൂളുകൾക്കു പകരം പണ്ട് ഉപയോഗിച്ചിരുന്നത് മര ഉരലുകളാണ്. പണ്ടത്തെ കഥകളി കളരികളിൽ ഇതിനു വേണ്ടി പ്രത്യേകം മരഉരലുകൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ പല അരങ്ങുകളിലും വീടുകളിൽ ഉപയോഗിച്ചു കൊണ്ടിരുന്ന മരഉരൽ തിരിച്ചിട്ടാവും ഉപയോഗിച്ചിരുന്നത്. അക്കാലത്ത് വലിയ തറവാടുകളിലും ഇല്ലങ്ങളിലും അവതരിപ്പിച്ചിരുന്ന കഥകളി കാലോചിതമായ AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com0tag:blogger.com,1999:blog-1994465071640238542.post-86872718810330959332016-12-07T06:22:00.002-08:002016-12-08T03:16:02.958-08:00ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 18 - മത് അനുസ്മരണം.
ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 18 -മത് അനുസ്മരണം 2016 നവംബർ 12 ശനിയാഴ്ച മഹാത്മാ ഗേൾസ് ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ പൂർവാധികം ഭംഗിയായി ആചരിച്ചു. രാവിലെ ഒൻപതു മണിക്ക് ആചാര്യന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന സമർപ്പിച്ചു കൊണ്ടാണ് അനുസ്മരണത്തിനു തുടക്കം കുറിച്ചത്. 10: 30 മുതൽ ബ്രഹ്മശ്രീ. വി. എം. കെ. നമ്പൂതിരി, ശ്രീ. വൈരശേരി നമ്പൂതിരി, ശ്രീ. എം.അയ്യപ്പൻ നായർ, ശ്രീ. AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com0tag:blogger.com,1999:blog-1994465071640238542.post-5858441992407063022016-07-26T04:15:00.001-07:002016-07-31T03:49:55.040-07:00പത്തിയൂർ ക്ഷേത്രത്തിലെ അഞ്ചാം ഉത്സവവും കഥകളിയും. (ഒരു കാലഘട്ടത്തിൻറെ സ്മരണകൾ)
കായംകുളത്തിനു സമീപമുള്ള പത്തിയൂർ ദേവീക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തുള്ള പുത്തൻ മഠത്തിൽ ശ്രീ. ഹരിഹരസുബ്രഹ്മണ്യ അയ്യർ (71) അവർകളെ ഇന്നലെ (25-07-2016) രാവിലെ അദ്ദേഹത്തിൻറെ മകളുടെ കൽപാക്കം ടവുൺ ഷിപ്പിലുള്ള വസതിയിൽ ചെന്ന് ഞാൻ കാണുകയുണ്ടായി. ഒരിക്കൽ അദ്ദേഹത്തിൻറെ മകളെ കൽപാക്കം ടവുൺ ഷിപ്പിൽ വെച്ച് പരിചയപ്പെട്ടപ്പോൾ ശ്രീ. ചെന്നിത്തല ചെല്ലപ്പൻAMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com2tag:blogger.com,1999:blog-1994465071640238542.post-47630777536359881942015-12-13T03:23:00.000-08:002015-12-13T03:39:20.520-08:00കേരളാബന്ദും ഒരു കഥകളിയും
1970 കളുടെ ആദ്യ കാലയളവിൽ നടന്ന ഒരു കേരളാബന്ദ് എന്റെ സ്മരണയിൽ നിന്നും മായാത്ത ഒരു അനുഭവമായി നിലനിൽക്കുന്നുണ്ട്. അതിന്റെ പ്രധാന കാരണം ബന്ദിന്റെ മുൻ ദിവസം എന്റെ ഗ്രാമമായ ചെന്നിത്തലയിൽ നിന്നും തൃപ്പെരുംതുറ വഴിയുള്ള മാന്നാർ റൂട്ടിൽ സുമാർ മൂന്നര കിലോമീറ്റർ ദൂരമുള്ള ഇരമത്തൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന കഥകളിയാണ്. ഇരമത്തൂർ മഹാദേവ ക്ഷേത്രത്തിനു സമീപം AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com1tag:blogger.com,1999:blog-1994465071640238542.post-8020758965970237322015-10-18T03:01:00.000-07:002015-10-18T03:01:21.659-07:00ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവം (3)
ചെന്നൈ കലാക്ഷേത്രയിൽ അവതരിപ്പിച്ച ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവത്തിന്റെ സമാപന ദിവസമായ 21- 09 -2015 -ന് രാവണോത്ഭവം കഥകളിയിലെ മഹാവിഷ്ണു, ഇന്ദ്രൻ, മാലി, സുമാലി, മാല്യവാൻ, നാരദൻ എന്നിങ്ങനെ കഥാപാത്രങ്ങൾ അടങ്ങുന്ന മൂന്നു രംഗങ്ങളാണ് അവതരിപ്പിച്ചത്. മൂന്നു ചുവന്ന താടി വേഷങ്ങളുടെ അവതരണം കൊണ്ട് വളരെ ശ്രദ്ധേയമായ രംഗങ്ങളാണ് ഇവ എന്നതാണ് AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com4tag:blogger.com,1999:blog-1994465071640238542.post-81719045067955503902015-10-15T01:01:00.000-07:002015-10-15T05:57:27.130-07:00ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവം (2)
സെപ്തംബർ 21-നു കലാക്ഷേത്ര അരങ്ങിൽ അവതരിപ്പിച്ച രാജസൂയം, കഥകളി വൻ വിജയം ആയിരുന്നു. വൈകിട്ട് ആറുമണിക്ക് കലാക്ഷേത്ര രുഗ്മിണി ആരങ്ങിനു മുൻപിൽ കേളി അവതരിപ്പിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്. ജരസന്ധന്റെ തിരനോക്കോടെ കഥകളി ആരംഭിച്ചു. ജരാസന്ധന്റെ ജനനകഥയും സ്വഭാവവും വ്യക്തമാക്കുന്ന തന്റേടാട്ടമാണ് ആദ്യം അവതരിപ്പിച്ചത്. തുടർന്ന് കൊട്ടാര AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com3tag:blogger.com,1999:blog-1994465071640238542.post-76153030539356106152015-09-26T20:36:00.001-07:002015-09-26T21:12:38.912-07:00ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവം (1)
ചെന്നൈ അഡയാർ കലക്ഷേത്രാ അരങ്ങിൽ ഭാവഭാവന, ഭാവഷബളിമ എന്ന നാമകരണം ചെയ്ത് 19-09-2015 മുതൽ 22-09-2015 വരെയുള്ള നാല് ദിവസങ്ങളിൽ യഥാക്രമം രുഗ്മാംഗദചരിതം, ബകവധം, രാജസൂയം, രാവാണോത്ഭവം എന്നീ കഥകൾ അവതരിപ്പിക്കുകയുണ്ടായി.
19-09-2015-ന് വൈകിട്ട് ആറുമണിക്ക് ആഡിറ്റോറിയത്തിനു മുൻപിൽ കേളികൊട്ടി. കലാക്ഷേത്രയിലെ വിദ്യാർത്ഥികളുടെ&AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com1tag:blogger.com,1999:blog-1994465071640238542.post-4534579906093207632015-08-11T11:22:00.001-07:002015-08-11T11:22:54.682-07:00ബാല്യകാലസ്മരണകൾ -8 (ജീവിതത്തിലെ സൗഭാഗ്യങ്ങൾ നിറഞ്ഞ കാലഘട്ടം-2)
സിദ്ധാശ്രമത്തിലെ ഹരിശ്ചന്ദ്രചരിതം കഥകളിയും ശ്രീ. ചെന്നിത്തല ഭാസ്കരൻ ചേട്ടന്റെ അരങ്ങേറ്റവും വളരെ ഭംഗിയായി അവസാനിച്ചു. ചുടല ഹരിശ്ചന്ദ്രന്റെ വേഷം തുടച്ചു കൊണ്ടിരുന്ന കൃഷ്ണൻ നായർ ആശാൻ എന്റെ പിതാവിനെ അടുത്തേക്ക് വിളിച്ചു. താങ്കൾ ഇന്നലെ എപ്പോഴാണ് എത്തിയത് എന്നുള്ള ചോദ്യത്തിൽ ആരംഭിക്കുകയും തുടർന്ന് ആശാൻ പിന്നീട് വളരെ AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com0tag:blogger.com,1999:blog-1994465071640238542.post-31927192860446935282015-05-27T00:03:00.000-07:002015-08-11T10:46:38.054-07:00ബാല്യകാലസ്മരണകൾ -7 (ജീവിതത്തിലെ സൗഭാഗ്യങ്ങൾ നിറഞ്ഞ കാലഘട്ടം-1)
അച്ഛന്റെ കലാജീവിതത്തിൽ ലോകധർമ്മിത്തം നിറഞ്ഞ അവതരണം കൊണ്ട് ജനശ്രദ്ധ നേടിയ അച്ഛന്റെ പ്രധാന രണ്ട് വേഷങ്ങളായിരുന്നു നളചരിതം ഒന്നിലെ ഹംസവും നിഴൽക്കുത്തിലെ മാന്ത്രികനും. എവിടെ കളിക്ക് ക്ഷണിച്ചാലും വേറെന്തു കഥ നിശ്ചയിച്ച് ഉറപ്പിച്ചു വെച്ചിരുന്നാലും അച്ഛൻ കളി സ്ഥലത്തു ചെന്നെത്തിക്കഴിയുംപോൾ കഥകളി ആസ്വാദകരുടെ സമ്മർദ്ദം മൂലം കഥകൾ മാറി "ഒന്നും കുത്തും" (നളചരിതം AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com2tag:blogger.com,1999:blog-1994465071640238542.post-22208449373662875442015-05-03T20:12:00.000-07:002015-05-05T04:56:40.942-07:00ശ്രീ. കലാമണ്ഡലം ഗംഗാധരൻ ആശാന് ബാഷ്പാഞ്ജലി
ശ്രീ. കലാമണ്ഡലം ഗംഗാധരൻ ആശാൻ കൊട്ടാരക്കരയ്ക്ക് സമീപം വെളിനല്ലൂർ കിഴക്കേമേലതിൽ ശ്രീമതി പാർവതിയമ്മയുടെയും തുള്ളൽ വിദഗ്ദൻ. ശ്രീ.പുത്തൻ മഠത്തിൽ ശങ്കരപ്പിള്ളയുടെയും പുത്രനായി 26-06-1936 -ൽ ജനിച്ചു. ചെറുപ്പകാലം മുതലേ നാദസ്വരത്തിലും സംഗീതത്തിലുമുള്ള അഭിരുചി മനസിലാക്കിയ അദ്ദേഹത്തിൻറെ മാതുലന്റെ സഹായത്തോടെ ശ്രീAMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com4tag:blogger.com,1999:blog-1994465071640238542.post-74055540700085558072015-04-10T21:24:00.000-07:002015-04-11T18:33:12.583-07:00ബാല്യകാലസ്മരണകൾ -6 (കഥകളിയെ വിശ്വസിച്ച് മുപ്പതു സെന്റ് ഭൂമി )
എന്റെ ഗ്രാമമായ ചെന്നിത്തലയിലുള്ള സിദ്ധാശ്രമത്തിലെ പത്താമുദയ മഹോത്സവത്തിന് കഥകളി പതിവായിരുന്നു. പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായരാശാനും ശ്രീ. കുടമാളൂർ കരുണാകരൻ നായർ ആശാനും അവിടെ പതിവുകാരായിരുന്നു. മാവേലിക്കര കൊച്ചാലുംമൂട് സ്വദേശിയായ ശ്രീ. രാഘവൻ പിള്ള എന്നൊരു കഥകളി ആസ്വാദകൻ ഉണ്ടായിരുന്നു.
ആശ്രമത്തിൽ ലവണാസുരവധം കഥയിലെ മണ്ണാനും മണ്ണാത്തിയും കൃഷ്ണൻ നായർ AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com2tag:blogger.com,1999:blog-1994465071640238542.post-16185663401470614402015-04-01T04:49:00.000-07:002015-04-01T04:49:11.217-07:00ബാല്യകാലസ്മരണകൾ -5 ( കളിക്കിടയിൽ ഒരു മരണം )
എന്റെ ബാല്യകാലത്ത് ഗുരു. ചെങ്ങന്നൂരിന്റെ ധാരാളം വേഷങ്ങൾ കാണാൻ സാധിച്ചിട്ടുണ്ട്. ആശാന്റെ കാട്ടാളനും ഹനുമാനും രാവണനും ദുര്യോധനനും രൗദ്രഭീമനും കാണാൻ സാധിച്ചിട്ടുണ്ട്. തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ ആശാന്റെ കംസവധത്തിൽ കംസൻ കണ്ട നേരിയ ഓർമ്മയും ഉണ്ട്. അദ്ദേഹത്തിൻറെ ഒരേ ഒരു പച്ചവേഷം കണ്ടിട്ടുള്ളത് AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com8tag:blogger.com,1999:blog-1994465071640238542.post-74682985716427701772015-03-22T06:14:00.000-07:002015-03-22T22:09:53.799-07:00ബാല്യകാലസ്മരണകൾ -4 (ശ്രീ. കുഞ്ഞൻപിള്ളസാർ)
ചെന്നിത്തലയിൽ പ്രത്യേകിച്ചും തൃപ്പെരുംതുറയിലുള്ള പൊതുജനങ്ങൾ എല്ലാവരും എന്റെ പിതാവിനെ ഒരു കഥകളി കലാകാരനെന്ന നിലയിൽ അത്യധികം സ്നേഹിച്ചിരുന്നു. പ്രസിദ്ധ കഥകളി കലാകാരനും കവിയുമായിരുന്ന പിതാവിന്റെ മുത്തച്ഛനോടുള്ള ബഹുമാനവും ഇതിന് ഒരു പ്രധാന ഘടകമായിരുന്നു. അച്ഛനെക്കാൾ മുതിർന്ന ഈ ഗ്രാമവാസികളിൽ പലരും കളികളുടെയും വേഷങ്ങളുടെയും സഹ കലാകാരന്മാരെയും കുറിച്ചുള്ള AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com2tag:blogger.com,1999:blog-1994465071640238542.post-78874194648457139632015-03-12T04:24:00.003-07:002015-03-13T21:36:44.966-07:00വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവക്കളി
ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ (2015) ആറാം ഉത്സവത്തിന്റെ ഭാഗമായി 01-03-2015 -ന് രാത്രി പത്തര മണിക്ക് തിരുവല്ല ശ്രീവൈഷ്ണവം കഥകളി യോഗത്തിന്റെ നേതൃത്വത്തിൽ കഥകളി അവതരിപ്പിച്ചു. കല്യാണസൌഗന്ധികം കഥയാണ് അവതരിപ്പിച്ചത്. പുറപ്പാടും മേളപ്പദവും ഉണ്ടായില്ല. 'എൻ കണവാ കണ്ടാലും' എന്ന പദം മുതലാണ് കളി ആരംഭിച്ചത്. ശ്രീ. AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.com0