tag:blogger.com,1999:blog-1994465071640238542.post942509316512516933..comments2024-02-08T00:39:58.043-08:00Comments on ഇളകിയാട്ടം ( ilakiyattam a Kathakali blog ): സന്താനഗോപാലവും ചില അരങ്ങു കഥകളും - 4AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.comBlogger5125tag:blogger.com,1999:blog-1994465071640238542.post-43547016015521884992010-11-08T09:37:46.805-08:002010-11-08T09:37:46.805-08:00ഇതൊരു പുതിയ അറിവായിരുന്നു ചേട്ടാ. വിശദമായി എഴുതിയത...ഇതൊരു പുതിയ അറിവായിരുന്നു ചേട്ടാ. വിശദമായി എഴുതിയതിനു നന്ദി.കപ്ലിങ്ങാട്https://www.blogger.com/profile/11532324529220853610noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-7915341995093510382010-11-07T05:31:00.494-08:002010-11-07T05:31:00.494-08:00അഭിപ്രായം പങ്കു വെച്ച Mr. ഹരിക്കും, Mr. വിക്രമനും...അഭിപ്രായം പങ്കു വെച്ച Mr. ഹരിക്കും, Mr. വിക്രമനും, Mr. കൃഷ്ണനും നന്ദി.<br />Mr. ഹരി,<br />ഒരു കഥകളി കലാകാരനെ വെച്ച് താങ്കള്‍ ഡോക്കുമെന്ററി എടുത്തപ്പോള്‍ താങ്കളുടെ ചില നിര്‍ദേശങ്ങള്‍ കഥകളി നടന്മാര് അനുസരിച്ചില്ലേ. അതെ പോലെ ഒരു കഥകളി വഴിപാടു നടത്തുമ്പോള്‍ വഴിപാട്ടുകാരന്റെ ചില താല്‍പ്പര്യങ്ങള്‍ നടന്മാര് സംരക്ഷിച്ചു വരുന്നു. പെയിന്റ്, സ്കൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവയുടെ പരസ്യങ്ങള്‍ക്ക് കഥകളിക്കാര്‍ AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-33190320747714491762010-11-05T17:41:00.518-07:002010-11-05T17:41:00.518-07:00കഥകളി ദൈവീക കലയെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ...കഥകളി ദൈവീക കലയെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്നുവരെ ഞാന്‍ വായിച്ചിട്ടുള്ള ഒരു കഥകളി ഗ്രന്ഥത്തിലും എഴുതി കണ്ടിട്ടില്ലാത്ത വിവരങ്ങള്‍ പലതും കൃത്യമായ ആധാരത്തോടെ താങ്കള്‍ എത്തിച്ചിരിക്കുന്നു. ഈ സേവനത്തിനു വളരെ അധികം നന്ദി.P. Krishnanhttps://www.blogger.com/profile/01479069234645524903noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-70057644245321110442010-11-03T20:21:32.483-07:002010-11-03T20:21:32.483-07:00വഴിപാടു കളി നല്ലത് തന്നെ , പക്ഷെ അത് വഴിപാടു കാരന്...വഴിപാടു കളി നല്ലത് തന്നെ , പക്ഷെ അത് വഴിപാടു കാരന്റെ ഇഷ്ടംപോലെ വളച്ചൊടിക്കുന്നത് അത്ര നല്ലതല്ല.<br />ശരിയാണ് , കഥകളിയിലെ കൃഷ്ണ/രാമ കഥാപാത്രങ്ങളെ ദൈവതുല്യരായി കണ്ടു തൊഴുന്ന മുത്തശ്ശിമാരെ ഞാനും കണ്ടിടുണ്ട്. അതില്‍ തെറ്റൊന്നും തോനിയിട്ടില്ല , പക്ഷെ അനുഗ്രഹവും കാലു തൊട്ടു വന്ദിക്കലും ഒക്കെ സ്റ്റേജില്‍ കയറി ആവരുത്. <br />ഹരി പറഞ്ഞപോലെ ഷര്‍ട്ടും പാന്റും ഇട്ടു സ്റ്റേജില്‍ കുട്ടികള്‍ വരുന്നത് ഒരു the passionatehttps://www.blogger.com/profile/01259843132042131531noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-47276657993690147122010-11-03T18:59:31.194-07:002010-11-03T18:59:31.194-07:00"വേഷം കെട്ടുന്ന കലാകാരന് ആരു തന്നെ ആയിരുന്ന..."വേഷം കെട്ടുന്ന കലാകാരന് ആരു തന്നെ ആയിരുന്നാലും വഴിപാട്ടുകാരന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കുറയൊക്കെ തയ്യാറാവണം." - ഇതിനോട് കടുത്ത വിയോജിപ്പ്. ഭക്തിയുടെ പേരില്‍ എന്ത് തോന്ന്യാസവും കാട്ടുവാന്‍ അനുവദിക്കുവാന്‍ പാടില്ല. പുജാരിയെ ശ്രീകോവിലിനകത്തു കയറി കാലുപിടിക്കണം എന്നേതെങ്കിലും വഴിപാടുകാരന് ആഗ്രഹിച്ചാല്‍ നടക്കുമോ? പിന്നെന്തുകൊണ്ട് കഥകളിയില്‍ അത്തരമൊരു ഔചിത്യം പാലിച്ചുകൂടാ? Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com