tag:blogger.com,1999:blog-1994465071640238542.post814092182063237669..comments2024-02-08T00:39:58.043-08:00Comments on ഇളകിയാട്ടം ( ilakiyattam a Kathakali blog ): ഉത്തരീയം അവതരിപ്പിച്ച കംസവധം (1)AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.comBlogger3125tag:blogger.com,1999:blog-1994465071640238542.post-9860211014246664812013-11-10T02:21:43.015-08:002013-11-10T02:21:43.015-08:00ഫേസ് ബൂക്കിലൂടെ ലഭിച്ച അഭിപ്രായങ്ങൾ:
T N Krishna...ഫേസ് ബൂക്കിലൂടെ ലഭിച്ച അഭിപ്രായങ്ങൾ:

T N Krishna Das രണ്ടാവർത്തി വായിച്ചുകഴിഞ്ഞു. പണ്ടത്തെ സിനിമാനോട്ടിസിൽ കാണുന്നതുപോലെ.... (ശേഷം ഭാഗങ്ങൾ സ്ക്രീനിൽ എന്ന ലൈൻ) ..... കാത്തിരിയ്ക്കാം അംബുജാക്ഷേട്ടാ... എന്നിട്ട് ഒരിയ്ക്കൽകൂടി എല്ലാം ചേർത്ത് വായിയ്ക്കാം (എന്നാലും ഈ ചേട്ടന് ബോബെയ്ക്ക് പോകാൻ കണ്ട ഒരു സമയം!!!ഇതെഴുതിക്കഴിഞ്ഞ് വരാം എന്ന് BARCക്കാരോട് പറഞ്ഞുകൂടായിരുന്നോ... എന്നൊരാത്മഗതം)
<AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-24326779346406744912013-11-09T17:14:57.568-08:002013-11-09T17:14:57.568-08:00പ്രിയപ്പെട്ട അജ്ഞാതസുഹൃത്തേ,
കഥകളി എന്ന കലാരൂപത്തെ...പ്രിയപ്പെട്ട അജ്ഞാതസുഹൃത്തേ,
കഥകളി എന്ന കലാരൂപത്തെ ക്ഷേത്രകലയെന്നും ദൈവീക കലയെന്നും വിശ്വസിച്ച് കഥകളി വഴിപാടുകൾ നടത്തുന്ന സംസ്കാരമാണ് എന്റെ പ്രദേശത്ത് നിലനില്ക്കുന്നത്. പുരാണ കഥകളും കഥാപാത്രങ്ങളും ഉൾക്കൊള്ളാത്ത ഒരു കഥയും കഥകളിയിൽ വിജയിച്ചതായി ഇന്നുവരെ ചരിത്രം ഇല്ല.

" കഥ അറിയാതെ കഥകളി കാണരുത് " എന്ന് ഒരു പഴഞ്ചൊല്ല് ഉണ്ട്. ആ അടിസ്ഥാനത്തിലാണ് കഥകളി അവതരിപ്പിക്കുമ്പോൾ, AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-52314264587511846352013-11-09T03:08:56.115-08:002013-11-09T03:08:56.115-08:00കഥകളിയുടെ സൌന്ദര്യശാസ്ത്രത്തിനായുള്ള ഇടം ആയിട്ടാണ്...കഥകളിയുടെ സൌന്ദര്യശാസ്ത്രത്തിനായുള്ള ഇടം ആയിട്ടാണ് ഞാൻ ഈ സ്ഥലത്തെ കാണുന്നത്. എന്നാൽ കേവലം കഥാസാരം പറയുന്ന അനുഭവം മാത്രമാണ് ലഭിക്കുന്നത്. Anonymousnoreply@blogger.com