tag:blogger.com,1999:blog-1994465071640238542.post6736235932002571561..comments2024-02-08T00:39:58.043-08:00Comments on ഇളകിയാട്ടം ( ilakiyattam a Kathakali blog ): കുറിച്ചിയിൽ ഒരു നിഴൽക്കുത്ത്AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.comBlogger3125tag:blogger.com,1999:blog-1994465071640238542.post-75633707874058758032010-06-24T17:17:51.399-07:002010-06-24T17:17:51.399-07:00എന്റെ കഥയില്‍ കാണുന്നതെല്ലാം എല്ലാം ചില ഒറ്റപ്പെട...എന്റെ കഥയില്‍ കാണുന്നതെല്ലാം എല്ലാം ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം ആണ്. കുറിച്ചിയിൽ നടന്നതും അങ്ങിനെ തന്നെ . പണ്ടും കഥകളി പഠിക്കുന്ന കൊച്ചു കുട്ടികള്‍ മണികണ്ഠന്റെ വേഷം ചെയ്തിട്ടുണ്ടാവണം. ഈ കഥ കാണുകയോ പലരും പറഞ്ഞു കഥയെ പറ്റി അറിവോ കുട്ടികള്‍ക്ക് ഉണ്ടായിരിക്കും. പണ്ടത്തെ കുട്ടികളെക്കാള്‍ ഇന്നത്തെ കുട്ടികള്‍ക്ക് ധൈര്യം ഉള്ളതായി തോന്നുന്നുണ്ട്. എന്റെ ഈ കഥ ബ്ലോഗിലൂടെ വായിച്ച ശേഷം സുമാ AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-33514548806616471242010-06-23T22:07:00.910-07:002010-06-23T22:07:00.910-07:00Dear ambujan chettan
this incident must be a situa...Dear ambujan chettan<br />this incident must be a situational adjustment by the great artist and it seems to be real, because real child manikandan must have done some thing more than it in the stage.<br />Now i have one question ?<br /><br />what will be the situation in this modern era, in this particular scene ??????jaypeehttps://www.blogger.com/profile/16258985039264002158noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-82388526991178475342010-06-12T21:55:34.962-07:002010-06-12T21:55:34.962-07:00ഒരിക്കല്‍ തിരുവല്ലാ ക്ഷേത്രത്തിലെ കഥകളി അണിയറയില്‍...ഒരിക്കല്‍ തിരുവല്ലാ ക്ഷേത്രത്തിലെ കഥകളി അണിയറയില്‍ മംകൊമ്പ് ആശാന് പറഞ്ഞ കഥ ആണിത് . അദ്ദേഹം പറഞ്ഞപ്പോള്‍ ശരിക്കും ആസ്വദിച്ചു. പക്ഷെ ഞാന്‍ അത് എഴുതി അവതരിപ്പിച്ചപ്പോള്‍ അത്ര കണ്ടു ആസ്വദിക്കാന്‍ ആവുന്നതായി എനിക്ക് തോന്നിയിട്ടില്ല. എങ്കിലും നിങ്ങളുടെ മുന്പില് ഈ കഥ ഞാന്‍ സമര്‍പ്പിക്കുന്നു. വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുമല്ലോ.AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.com