tag:blogger.com,1999:blog-1994465071640238542.post6252402922090881329..comments2024-02-08T00:39:58.043-08:00Comments on ഇളകിയാട്ടം ( ilakiyattam a Kathakali blog ): ശ്രീ. കലാമണ്ഡലം രാജന് മാസ്റ്റര്‍ - ഒരു അനുസ്മരണംAMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.comBlogger8125tag:blogger.com,1999:blog-1994465071640238542.post-66740712614080928412012-06-15T17:55:35.324-07:002012-06-15T17:55:35.324-07:00ശ്രീ. രാജന് മാസ്റ്റര്‍ അനുസ്മരണം വായിച്ചു അഭിപ്രാ...ശ്രീ. രാജന് മാസ്റ്റര്‍ അനുസ്മരണം വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ കലാസ്നേഹികള്‍ക്കും എന്റെ ഹാര്‍ദ്ദവമായ നന്ദി. ഫേസ് ബൂക്കിലൂടെ ലഭിച്ച അഭിപ്രായം ഇവിടെ ചേര്‍ക്കുന്നു.
Ragesh Nandan അസ്സലായി അമ്പു ചേട്ടാ ....
Anand Kesavan അനശ്വരമായ ഓര്‍മ്മകള്‍ .... മഹാനായ കലാകാരന് ആദരാഞ്ജലികള്‍...AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-80936830751040493232012-06-15T07:47:59.760-07:002012-06-15T07:47:59.760-07:00nairji,
Read your write-up about late Rajan Mast...nairji,

Read your write-up about late Rajan Master. Nice write-up. It's very informative. I remember having seen a 'bahukan' of late Rajan master long ago at Evoor temple and it was a wonderful experience. He was a gifted artist.

May his soul rest in peace.

MohandasDr. Evoor Mohandas https://www.blogger.com/profile/06666082502313372555noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-69516541760878677452012-06-15T02:20:18.861-07:002012-06-15T02:20:18.861-07:00എത്രയും പ്രിയപ്പെട്ട അംബുജാക്ഷൻ ചേട്ടൻ. നമസ്കാരം. ...എത്രയും പ്രിയപ്പെട്ട അംബുജാക്ഷൻ ചേട്ടൻ. നമസ്കാരം. കലാമണ്ഡലം രാജൻ മാസ്റ്ററിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് താങ്കൾ എഴുതിയ ഈ “അനുശോചനകുറിപ്പ്” വളരെ ഉചിതമായി. രാജൻ മാഷിന്റെ വേഷങ്ങൾ കാണാൻ ഭാഗ്യം സിദ്ധിക്കാത്ത ഇന്നത്തെ തലമുറക്കു് ഈ “അനുശോചനകുറിപ്പ്” ആ ധന്യാത്മാവിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഒരു ‘ത്വര’ ആയി തീരും എന്ന് പ്രത്യാശിക്കാം. ശ്രീ. രാജൻ മാസ്റ്ററുടെ വേർപാടിൽ ദുഖിക്കുന്ന VAIDYANATHAN, Chennaihttps://www.blogger.com/profile/12634097783359008316noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-81156861162218101112012-06-15T01:50:36.783-07:002012-06-15T01:50:36.783-07:00വളരെ നന്നായിട്ടുണ്ട്..വളരെ നന്നായിട്ടുണ്ട്..Anonymoushttps://www.blogger.com/profile/05086381745130900661noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-69989802567678691002012-06-15T00:31:54.211-07:002012-06-15T00:31:54.211-07:00കലാമണ്ഡലം രാജന് മാസ്റ്റരിന്റെ നിര്യാണത്തില്‍ എന്റ...കലാമണ്ഡലം രാജന് മാസ്റ്റരിന്റെ നിര്യാണത്തില്‍ എന്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു. ഏറ്റവും ഉചിതമായ അനുസ്മരണം തന്നെ . ചുരുക്കം വാക്കുകളില അദ്ദേഹത്തിന്റെ വൈശിഷ്ട്യം വിവരിച്ചു തന്നതിന് നന്ദി.unnikrishnanhttps://www.blogger.com/profile/02256441511844229512noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-12260592702770465582012-06-14T23:50:56.526-07:002012-06-14T23:50:56.526-07:00Athe greatAthe greatRageshhttps://www.blogger.com/profile/00478513244045551644noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-18605175276947697252012-06-14T09:53:05.798-07:002012-06-14T09:53:05.798-07:00ഗ്രേറ്റ്...ഗ്രേറ്റ്...-സു- {സുനില്‍|Sunil}https://www.blogger.com/profile/12536584180556534362noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-27893068233377353312012-06-14T08:14:45.850-07:002012-06-14T08:14:45.850-07:00സമയോചിതവും, സമർഹവുമായ അനുസ്മരണം, അംബുചേട്ടാ.സമയോചിതവും, സമർഹവുമായ അനുസ്മരണം, അംബുചേട്ടാ.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.com