tag:blogger.com,1999:blog-1994465071640238542.post3745529674248185421..comments2024-02-08T00:39:58.043-08:00Comments on ഇളകിയാട്ടം ( ilakiyattam a Kathakali blog ): ഉത്തരീയം അവതരിപ്പിച്ച ഒൻപതാമത് കഥകളി അരങ്ങ് -(4)AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.comBlogger3125tag:blogger.com,1999:blog-1994465071640238542.post-14500977201739486622013-07-29T18:00:43.827-07:002013-07-29T18:00:43.827-07:00 Mr.C.A.Nair, ഒരു സംശയം. ഇനി നാം ശത്രുക്കൾ അല്ല. മ... Mr.C.A.Nair, ഒരു സംശയം. ഇനി നാം ശത്രുക്കൾ അല്ല. മിത്രങ്ങളാണ് എന്ന് രാവണനോട് പറയുന്ന ബാലി, രാവണനെ അർദ്ധാസനം നൽകി ആദരിക്കുന്നില്ലേ? Balakrishnannoreply@blogger.comtag:blogger.com,1999:blog-1994465071640238542.post-70786007650082568872013-07-28T06:47:07.907-07:002013-07-28T06:47:07.907-07:00Mohandas K P: ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിയും ശ്ര...Mohandas K P: ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിയും ശ്രീ. ഹരിപ്പാട് ആശാനും ചേർന്നുള്ള നാരദൻ രാവണൻ കോമ്പിനേഷൻ വളരെയധികം ആസ്വദിച്ചിട്ടുണ്ട്. ഓർമ്മപ്പെടുത്തലിനു ഞാനും നന്ദി പറയുന്നു.AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-62584939175828527282013-07-28T03:48:07.398-07:002013-07-28T03:48:07.398-07:00പണ്ടു കണ്ട കഥ വീണ്ടും ഓര്മിപ്പിച്ചതിനു നന്ദി, ചമ്...പണ്ടു കണ്ട കഥ വീണ്ടും ഓര്മിപ്പിച്ചതിനു നന്ദി, ചമ്പക്കുളം പാച്ചുപിള്ളയുടെ ബാലിയും ഹരിപ്പാട്ടു രാമകൃഷ്ണ പിള്ളയുടെ രാവണനും മാംകുളം വിഷ്ണു നമ്പൂതിരിയുടെ നാരദനും അമ്പതു വര്‍ഷം കഴിഞ്ഞു എന്റെ മുമ്പില്‍ പുനര്‍ജനിച്ചു, നന്ദി സുഹൃത്തേ നന്ദി.Prof.Mohandas K Phttps://www.blogger.com/profile/00454838965856652015noreply@blogger.com