tag:blogger.com,1999:blog-1994465071640238542.post3740025432371552330..comments2024-02-08T00:39:58.043-08:00Comments on ഇളകിയാട്ടം ( ilakiyattam a Kathakali blog ): അരങ്ങിലും അരങ്ങിനു പിന്നിലും - 2 (ശ്രീകൃഷ്ണ- കപടനിദ്ര)AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.comBlogger5125tag:blogger.com,1999:blog-1994465071640238542.post-68265473690063067952012-01-26T03:38:10.988-08:002012-01-26T03:38:10.988-08:00അമ്പു ചേട്ടാ,...ഈ ബ്ലോഗിലെ കഥകള്‍ എല്ലാം ഒരു പുസ്ത...അമ്പു ചേട്ടാ,...ഈ ബ്ലോഗിലെ കഥകള്‍ എല്ലാം ഒരു പുസ്തക രൂപത്തില്‍ ഇറക്കാന്‍ ഉദേശമുണ്ടോ? ഉണ്ടെങ്കില്‍ വളരെ നന്നായിരുന്നു...അല്ലെങ്കില്‍ ഇതല്ലാം വേറെ ആരെങ്കിലും പകര്‍ത്തി പുസ്തകം ആക്കുമോ എന്നാ പേടി.മുരളിhttps://www.blogger.com/profile/04641299543696394945noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-70133407435460392672012-01-20T06:59:47.351-08:002012-01-20T06:59:47.351-08:00എന്റെ ഇളകിയാട്ടം വായിച്ചു ബ്ലോഗിലും ഫേസ് ബുക്കിലും...എന്റെ ഇളകിയാട്ടം വായിച്ചു ബ്ലോഗിലും ഫേസ് ബുക്കിലും അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി. ഫേസ് ബുക്കിലെ അഭിപ്രായങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.<br /><br />(1)Mukundan Menon : ഇളകിയാട്ടം നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു ഒരുകാര്യം കൃഷ്ണന്‍നായര്‍ ആശാന് രണ്ടു വേഷം ഒരുദിവസം കെട്ടാന്‍ ഒട്ടും മടി ഉണ്ടായിരുന്നില്ല അറുപതു എഴുപതു കാലങ്ങളില്‍ തൃപുനിതുറഉത്സവങ്ങള്ക്ക് ആദ്യം മൂന്നു ദിവസം AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-70060476199846742052012-01-18T21:22:57.489-08:002012-01-18T21:22:57.489-08:00aniyaraye kurich Nannayi paranjirikkunnuaniyaraye kurich Nannayi paranjirikkunnuAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-81761337783629503412012-01-18T09:26:48.543-08:002012-01-18T09:26:48.543-08:00കഥകളിയെ നെഞ്ചിലേറ്റുന്ന ഒരു ആസ്വാദകനെ ആണ് ശ്രി. അം...കഥകളിയെ നെഞ്ചിലേറ്റുന്ന ഒരു ആസ്വാദകനെ ആണ് ശ്രി. അംബുജാക്ഷന് നായരില്‍ കാണാന്‍ കഴിയുന്നത്. അരങ്ങും അണിയറയും രസകരമായി പരിചയപ്പെടുത്തിക്കൊണ്ടുള്ള ശൈലി ആകര്‍ഷകം തന്നെ. അഭിനന്ദനങ്ങള്സുരേശന്https://www.blogger.com/profile/06261269418009150938noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-62329828710840702012-01-18T08:36:14.363-08:002012-01-18T08:36:14.363-08:00നല്ല രസകരമായ ഈ സംഭവം ഭംഗിയായി അവതരിപ്പിച്ചതിൽ വളരെ...നല്ല രസകരമായ ഈ സംഭവം ഭംഗിയായി അവതരിപ്പിച്ചതിൽ വളരെ സന്തോഷവും നന്ദിയും അറിയിക്കട്ടെ.<br />[വലലന്റെ വേഷം ചെയ്യുവാന്‍ തന്നെ സമീപിക്കും എന്ന പ്രതീക്ഷയോടെ ഒരു "ശ്രീകൃഷ്ണ- കപടനിദ്രയില്‍" ആയിരുന്നു കൃഷ്ണന് നായര്‍ ആശാന് എന്ന് ചെന്നിത്തല ആശാന് അഭിപ്രായപ്പെട്ടിരുന്നു]കൃഷ്ണന് നായര്‍ ആശാന്റെ കഥകളിയോടുള്ള ആത്മാർത്ഥത ആണ് അത്കൊണ്ട് മനസ്സിലാക്കാൻ സാധിക്കുന്നത്.Raghu Menonhttps://www.blogger.com/profile/14369690983771945505noreply@blogger.com