tag:blogger.com,1999:blog-1994465071640238542.post3223447967951069911..comments2024-02-08T00:39:58.043-08:00Comments on ഇളകിയാട്ടം ( ilakiyattam a Kathakali blog ): തമ്പുരാന് സ്മരണകള്‍ -2AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.comBlogger6125tag:blogger.com,1999:blog-1994465071640238542.post-13120361475662891242010-09-27T17:46:28.746-07:002010-09-27T17:46:28.746-07:00ശ്രീ. എതിരന്‍ കതിരവന്‍ ,
എല്ലാ വിശ്വാസങ്ങളും മനുഷ്...ശ്രീ. എതിരന്‍ കതിരവന്‍ ,
എല്ലാ വിശ്വാസങ്ങളും മനുഷ്യന് ഉണ്ടാക്കി വളര്‍ത്തി എടുത്തതാണല്ലോ ?
കഥകളി കലാകാരന്മാരും ഈ വിശ്വാസങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. കൃഷ്ണന് നായര്‍ ആശാന്റെ വഴിപാടായി ഗുരുവായൂരില്‍ കുചേലവൃത്തം (മാങ്കുളം കൃഷ്ണനായും ആശാന് കുചേലനായും) കഥകളി നടത്തിയിട്ടുണ്ട്. ശ്രീ. കലാമണ്ഡലം നീലകണ്ഠന് നമ്പീശന് ചേര്‍ത്തല നാല്പ്പത്തൊന്നീശ്വരത്തും, ശ്രീ. കലാമണ്ഡലം ഗോപി ആശാന് ശബരിമലയിലും (AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-72158881587271821472010-09-26T04:47:51.183-07:002010-09-26T04:47:51.183-07:00ഭക്തിയിൽ നിർമ്മിച്ചെടുത്തതല്ല കഥകളി. പക്ഷേ ഭഗവാൻ പ...ഭക്തിയിൽ നിർമ്മിച്ചെടുത്തതല്ല കഥകളി. പക്ഷേ ഭഗവാൻ പോലും സ്വപീഠം വെടിഞ്ഞ് കഥകളി കാണാൻ ഇങ്ങോട്ട് ഇറങ്ങി വന്നു എന്ന കഥ രസകരം തന്നെ. കഥകളിയെ ഭക്തിയോട് കൂട്ടിക്കെട്ടാൻ ഉണ്ടാക്കിയെടുത്തതാണെങ്കിലും.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-226815799106642082010-09-15T17:31:50.777-07:002010-09-15T17:31:50.777-07:00മിസ്റ്റര്‍. ഹരീഷ്,
ശ്രീ. അനന്തശിവ അയ്യര്‍ അവര്കളാ...മിസ്റ്റര്‍. ഹരീഷ്,
ശ്രീ. അനന്തശിവ അയ്യര്‍ അവര്കളാണ് തമ്പുരാന്റെ ഹംസത്തിന്റെ ഫോട്ടോ അയച്ചു തന്നത്. അദ്ദേഹത്തിന് നന്ദി.

ഈശ്വര വിശ്വാസം വ്യക്തി പരമായ സ്വാതന്ത്ര്യം ആണ്. എന്നാല്‍ പലപ്പോഴും വഴിപാട്ടുകാര്‍ പോലും കളി കാണാന്‍ ഇല്ലാതെ ശ്രീവല്ലഭന്റെ തിരുനടയില്‍ പല മണിക്കൂറുകളോളം യാത്ര ചെയ്തു കളിക്കെത്തുന്ന പല കലാകാരന്മാരും തനിക്കു രാവിലെ കളിപ്പണം ലഭിക്കുമ്പോള്‍ ഈ അവസരം ശ്രീ വല്ലഭനോട് AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-84911942341610372112010-09-12T19:12:35.128-07:002010-09-12T19:12:35.128-07:00Very nice.Very nice.Dr Ganesh Iyerhttps://www.blogger.com/profile/14809002359806730251noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-31394626161299069692010-09-09T08:16:21.431-07:002010-09-09T08:16:21.431-07:00കഥകളിയരങ്ങില്‍ കുറച്ചുകാലം മുന്‍പുവരെ സജീവമായിരുന്...കഥകളിയരങ്ങില്‍ കുറച്ചുകാലം മുന്‍പുവരെ സജീവമായിരുന്ന തമ്പുരാനെപ്പറ്റി ഓരോ വേഷത്തിന്റെയും സവിശേഷതകള്‍ പറഞ്ഞുതന്നെ അനുസ്മരിച്ചതിനു വളരെ നന്ദി. അദ്ദേഹത്തിന്റെ വ്യക്തിപരവും കലാപരവുമായ സവിശേഷതകള്‍ പലതും വിവരിക്കുകയും ചെയ്തു. ബകവധത്തിലെ ആശാരി ഇനി അങ്ങനെയൊന്നുണ്ടാവില്ലല്ലൊ എന്ന സങ്കടം. അദ്ദേഹത്തിന്റെ ആശാരി തിരശ്ശീല മാറ്റുമ്പോള്‍ രംഗത്തു പ്രത്യക്ഷപ്പെടുകയും ഉടന്‍ പിന്നിലേക്കു മറഞ്ഞു പിന്നെ സംശയത്തോടെ മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-88943801865340101602010-09-08T19:06:49.740-07:002010-09-08T19:06:49.740-07:00ഭക്തി എന്നത് തീര്‍ത്തും വ്യക്തിപരമായ ഒരു വിശ്വാസം ...ഭക്തി എന്നത് തീര്‍ത്തും വ്യക്തിപരമായ ഒരു വിശ്വാസം മാത്രമാണ്. മതില്‍ക്കെട്ടില്‍ കയറി തൊഴുതു/തൊഴുതില്ല എന്നത് ഒരു കലാകാരന്റെ വ്യക്തിപരമായ ഒരു ഗുണമായി/കുറവായി കാണുവാനാവില്ല. (കലാ. ഹൈദരാലിയെ മതില്കെട്ടിനകത്ത് കയറ്റി പാടിച്ചിരുന്ന ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നുമായിരുന്നു ശ്രീവല്ലഭക്ഷേത്രം എന്നതും സ്മരണീയമാണ്. അവിടുത്തെ നാട്ടുകാരും കലാസ്വാദകരും ക്ഷേത്രഭാരവാഹികളും ചെയ്ത ഒരു വലിയ ശരിയാണത്. Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com