tag:blogger.com,1999:blog-1994465071640238542.post2220844937366287544..comments2024-02-08T00:39:58.043-08:00Comments on ഇളകിയാട്ടം ( ilakiyattam a Kathakali blog ): ശ്രീ. കലാമണ്ഡലം ഗംഗാധരൻ ആശാന് ബാഷ്പാഞ്ജലി AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.comBlogger4125tag:blogger.com,1999:blog-1994465071640238542.post-39566699328749950462015-05-05T04:52:47.239-07:002015-05-05T04:52:47.239-07:00ശ്രീ. നിഷികാന്ത് കാട്ടിൽ : സംഗീതത്തെ കുറിച്ച് എഴുത...ശ്രീ. നിഷികാന്ത് കാട്ടിൽ : സംഗീതത്തെ കുറിച്ച് എഴുതുവാനുള്ള അറിവ് വളരെ കുറവ് തന്നെയാണ്. ശ്രീ. ഗംഗാധരൻ ആശാന് ഏറ്റവും യോജിച്ചിരുന്ന ശിങ്കിടി ശ്രീ. പി. ജി. രാധാകൃഷ്ണൻ എന്നാണ് എന്റെ അനുഭവം. ആശാൻ പാടുന്നത് പോലെ തന്നെ ശ്രീ. പി. ജി. രാധാകൃഷ്ണൻ പാടി കേട്ടിട്ടുണ്ട്. <br /> AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-90646931187471812932015-05-05T01:57:12.687-07:002015-05-05T01:57:12.687-07:00കുറിപ്പു് നന്നായി. പരേതനെക്കുറിച്ചു് അരങ്ങനുഭവങ്ങള...കുറിപ്പു് നന്നായി. പരേതനെക്കുറിച്ചു് അരങ്ങനുഭവങ്ങള്‍ അല്പം കൂടി ആകാമായിരുന്നു എന്നു തോന്നി. കൂടുതല്‍ പിന്നീടു് ഉണ്ടാകുമെന്നു പ്രതീക്ഷിക്കട്ടെ.Anonymoushttps://www.blogger.com/profile/13702900918551794212noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-49214141341004643452015-05-04T19:29:46.620-07:002015-05-04T19:29:46.620-07:00Mr. Ratheesh: തിരുത്ത് ശ്രദ്ധിക്കുക. Mr. Ratheesh: തിരുത്ത് ശ്രദ്ധിക്കുക. AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-15506953240944111602015-05-04T07:11:55.923-07:002015-05-04T07:11:55.923-07:00കുറിപ്പിന് നന്ദി അംബുചേട്ടാ.
ഒരു കാര്യം, ആശാന് വൈക...കുറിപ്പിന് നന്ദി അംബുചേട്ടാ.<br />ഒരു കാര്യം, ആശാന് വൈക്കം വാസുദേവൻ നായരുടെ ശിഷ്യത്വം ഉണ്ടോ?! <br />കടക്കാവൂർ വേലുക്കുട്ടി ഭാഗവതരുടെ കീഴിലാണ് കർണാടക സംഗീതം പഠിച്ചത്. കടക്കാവൂർ വേലുക്കുട്ടി ഭാഗവതരുടേയും വൈക്കം വാസുദേവൻ നായരുടേയും ഗുരു ഒരാൾ തന്നെ , മന്നാർഗുഡി രാജഗോപാല പിള്ള, ആയിരുന്നു എന്ന് ആശാൻ പറഞ്ഞറിയാം.Ratheeshnoreply@blogger.com