tag:blogger.com,1999:blog-1994465071640238542.post2206811677097612091..comments2024-02-08T00:39:58.043-08:00Comments on ഇളകിയാട്ടം ( ilakiyattam a Kathakali blog ): സന്താനഗോപാലവും ചില അരങ്ങു കഥകളും-1AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.comBlogger6125tag:blogger.com,1999:blog-1994465071640238542.post-52760195409087212012010-08-07T18:31:35.973-07:002010-08-07T18:31:35.973-07:00മിസ്റ്റര്‍. വികര്,
എന്റെ ഈ ബ്ലോഗ് വായിച്ച ഉടന്‍ ...മിസ്റ്റര്‍. വികര്,
എന്റെ ഈ ബ്ലോഗ് വായിച്ച ഉടന്‍ തന്നെ ശ്രീ. കലാമണ്ഡലം കൃഷ്ണന് കുട്ടി പൊതുവാള് ആശാന്റെ മൂത്ത മകന് ശ്രീ. രാജന് പൊതുവാള് അവര്‍കള്‍ എന്നോട് ഫോണില്‍ കൂടി ബന്ധപ്പെട്ടു സംസാരിച്ചു. ഈ അടുത്ത കാലത്ത് അന്തരിച്ച ശ്രീ. അകവൂര്‍ നാരായണനോട് (പൊതുവാള് ആശാന്റെ ഇളയ മകന് ) കലാമണ്ഡലം വിജയകൃഷ്ണന് ഈ കഥ പറഞ്ഞത് ഓര്‍ക്കുന്നു എന്ന് പറഞ്ഞു. അന്ന് വെറും തമാശായി മാത്രമേ ഈ കഥയെ ശ്രീ. രാജന് AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-59272048526986894752010-08-05T21:28:07.548-07:002010-08-05T21:28:07.548-07:00എന്റെ അഭിപ്രായത്തില്‍ അര്ജുനന് സ്റ്റേജില്‍ തന്നെ...എന്റെ അഭിപ്രായത്തില്‍ അര്ജുനന് സ്റ്റേജില്‍ തന്നെ ഇരുന്നാലും ഇടയില്‍ കേറി വന്നാലും വലിയ വിത്യാസം ഒന്നും ഇല്ല.
വേറൊരു വിത്യാസം ഞാന്‍ ശ്രധിച്ചിട്ടള്ളത് ചില അര്ജുനന്മാര് 'എട്ടു ബാലന്മാര് ഈവണ്ണം' എന്ന് ബ്രാഹ്മണന് പറയുമ്പോള്‍ ,അതില്‍ ദുഖവും അതോടൊപ്പം അത്ഭുതവും പ്രകടിപിച്ചു ബ്രാഹ്മണന്റെ അടുത്തെ വന്നു തരിച്ചു പോയി ഇരികാറുണ്ട് , എന്നാല്‍ ചിലര്‍ 'പരിദേവിതം' പദം വരുന്ന വരെ the passionatehttps://www.blogger.com/profile/01259843132042131531noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-77442252244846927852010-08-01T08:55:15.595-07:002010-08-01T08:55:15.595-07:00മിസ്റ്റര്‍. എതിരന്‍ കതിരവന്‍ ,
എന്റെ ബ്ലോഗില്‍ വന്‍...മിസ്റ്റര്‍. എതിരന്‍ കതിരവന്‍ ,
എന്റെ ബ്ലോഗില്‍ വന്നു അഭിപ്രായം പങ്കു വെച്ചതില്‍ വളരെ അധികം നന്ദിയുണ്ട്.
ബലരാമന്റെ മദ്യപാന കഥ സന്താനഗോപാലം കഥയുമായി ഒരു ബന്ധവും ഇല്ല . ഇത് പൊതുവാള് ആശാന്റെ നര്‍മ്മ സൃഷ്ടിയാണ്. ശ്രീ. വാരണാസി നാരായണന് നമ്പുതിരിയാണ് ആശാന്റെ ഈ നര്‍മ്മ കഥ എന്നോട് പറഞ്ഞത്. ആശാന് ഏതോ മാസികയില്‍ ഈ നര്‍മ്മ കഥ പബ്ലിഷ് ചെയ്തിരുന്നതായും അറിയുന്നു. അത് വായിച്ച ശേഷം ഒരു കഥകളി AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-69110172139736520042010-08-01T05:58:36.456-07:002010-08-01T05:58:36.456-07:00ശ്ലോകവും പദങ്ങളും അനുസരിച്ച് ആ ബലഭദ്രമദ്യപാനക്കഥയ്...ശ്ലോകവും പദങ്ങളും അനുസരിച്ച് ആ ബലഭദ്രമദ്യപാനക്കഥയ്ക്ക് യുക്തിയില്ലല്ലൊ. ബ്രാഹ്മണൻ സഭയിൽ വിലപിയ്ക്കുമ്പോൾ ബലരാമനും അവിടെ ഉണ്ട്. “ശ്രുത്വാ വിപ്രവരസ്യ.....” എന്ന ശ്ലോകത്തിൽ ‘സീരായുധ..’എന്നുണ്ട്. ബലരാമൻ ഉൾപ്പടെ പ്രദ്യുംനൻ വരെയുള്ളവരെ നോക്കിയാണ് ബ്രാഹ്മണൻ ആവലാതി ഉണർത്തിച്ചത്. ഇവരാരും മിണ്ടുന്നില്ലെന്നു കണ്ടപ്പോഴാണ് അർജുനൻ ബ്രാഹ്മണനെ സമീപിയ്ക്കുന്നത്.

പെട്ടെന്നു വന്ന് ബ്രാഹ്മണനെ എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-5709509903810697132010-08-01T01:29:33.695-07:002010-08-01T01:29:33.695-07:00മിസ്റ്റര്‍ സുനില്‍, താങ്കളുടെ അഭിപ്രായം അനുസരിച്ച്...മിസ്റ്റര്‍ സുനില്‍, താങ്കളുടെ അഭിപ്രായം അനുസരിച്ച് മാറ്റം ചെയ്തിട്ടുണ്ട്. വളരെ നന്ദി.
അതുവരെ പുത്രന്മാരുടെ ശവം ലഭിച്ചിരുന്നു. ഇക്കുറി ശവം പോലും ലഭിച്ചില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
അഭിപ്രായത്തിനും നന്ദി.AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-2973749057328129572010-07-31T23:01:31.242-07:002010-07-31T23:01:31.242-07:00“എന്നാല്‍ ഇക്കുറി പ്രസവിച്ച ശിശുവിന്റെ മൃതശരീരം അപ...“എന്നാല്‍ ഇക്കുറി പ്രസവിച്ച ശിശുവിന്റെ മൃതശരീരം അപ്രത്യക്ഷമായി.“
ഈ പ്രസ്താവന തെറ്റല്ലേ? മൃതശരീരം ആണ് അപ്രത്യക്ഷമാവുന്നത് എന്ന് പറയുന്നത് ഉചിതമാണോ? ശരീരം തന്നെ അപ്രത്യക്ഷമായാല്‍ എങ്ങന്യാ മൃതമാണോ ജീവനുള്ളതാണോ ശരീരം എന്നൊക്കെ അറിയുന്നത്?
അതിനാല്‍ ഈ വാചകം പെട്ടെന്ന് മാറ്റണമെന്ന് അപേക്ഷിക്കുന്നു. :)

അര്ജ്ജുനന് ഇടയില്‍ കേറി വന്നാലും അവിടെ തന്നെ ഇരുന്നാലും വലിയ വ്യത്യാസമൊന്നും SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.com