tag:blogger.com,1999:blog-1994465071640238542.post1731733513053255869..comments2024-02-08T00:39:58.043-08:00Comments on ഇളകിയാട്ടം ( ilakiyattam a Kathakali blog ): സന്താനഗോപാലവും ചില അരങ്ങു കഥകളും - 3AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.comBlogger8125tag:blogger.com,1999:blog-1994465071640238542.post-81448182670764611622010-08-23T18:53:21.646-07:002010-08-23T18:53:21.646-07:00ശ്രീ. മൊതലകോട്ടം പറഞ്ഞ അഭിപ്രായത്തെ ഞാന്‍ നിഷേധിക്...ശ്രീ. മൊതലകോട്ടം പറഞ്ഞ അഭിപ്രായത്തെ ഞാന്‍ നിഷേധിക്കുന്നില്ല.
ശ്രീ. കൃഷ്ണന് നായര്‍ ആശാനെ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്ന ശ്രീ. എം. കെ .കെ. നായര്‍ കലാമണ്ഡലം വിട്ടു പോയ ശേഷം ഒരിക്കല്‍ കലാമണ്ഡലം സന്ദര്‍ശിക്കാന്‍ എത്തി. അദ്ദേഹം ആദ്യം അന്വേഷിച്ചത് ഇവിടെ കഥകളി സംഗീതം പഠിക്കാന്‍ ഒരു മുസ്ലീം കുട്ടി ഉണ്ടായിരുന്നല്ലോ. അവന് ഇപ്പോള്‍ എവിടെയാണ് എന്നും അവനോടു എന്നെ വന്നു കാണാന്‍ പറയൂ എന്നും AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-36660732065624579032010-08-20T09:14:17.056-07:002010-08-20T09:14:17.056-07:00vayikkunnavarkku ishtapedukayum veendum veendum ch...vayikkunnavarkku ishtapedukayum veendum veendum chilappol vayikkan thonnukayum cheyyunna lalithamaya post ukal aanu ee blog il ullathu.. vasthu nishtamaya oru avalokanamo, sangathikale izha keeri murichu kondulla oru patanamo onnumalla Ambujakshan chettan ee blog il kudi uddeshikkunnathu ennu njangalkkariyam.. athu kondu thanne palappozhum sambhavangalde bhaava theevratha kurayathe irikkan Sanjuhttps://www.blogger.com/profile/12899228409190100507noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-18290212771780490542010-08-19T17:48:46.959-07:002010-08-19T17:48:46.959-07:00പ്രിയ സുഹൃത്തുക്കളെ,
ഇത് അരങ്ങുമായി ബന്ധപ്പെട്ട കഥ...പ്രിയ സുഹൃത്തുക്കളെ,
ഇത് അരങ്ങുമായി ബന്ധപ്പെട്ട കഥ തന്നെയാണ്. സന്താനഗോപാലം കഥ എന്തെന്നോ വേഷക്കാരന് തന്നെ മാത്രം തള്ളി മാറ്റിയത് എന്തിനെന്നോ, സദസ്സ് ചിരിച്ചത് എന്തിനെന്നോ അന്ന് ആ ഹൈദരാലി എന്ന ബാലന് അറിവ് ഉണ്ടായിരിക്കണം എന്നില്ല. അതാണ് കഥകളിയുടെ എട്ടും പൊട്ടും അറിയാത്ത ബാലന് എന്ന് വിശേഷിപ്പിക്കല്.

ആ ആലിംഗനത്തിന്റെ "ആനന്ദലഹരി "എന്ന വിശേഷണം ഒരിക്കലും അതിശയോക്തിയല്ല.AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-41196404739428843562010-08-19T06:28:11.648-07:002010-08-19T06:28:11.648-07:00കൃഷ്ണന് നായര്‍ - ഹൈദരാലി വിഷയം രണ്ടു രീതിയില്‍ കാ...കൃഷ്ണന് നായര്‍ - ഹൈദരാലി വിഷയം രണ്ടു രീതിയില്‍ കാണാം എന്ന് തോന്നുന്നു. ഒന്ന് കുട്ടി ഹൈദരാലി യെ നോക്കി ബ്രാഹ്മണത്തം ഒട്ടും ഇല്ല പറഞ്ഞപ്പോള്‍ എത്ര പേര്‍ക്ക് അത് ഒരു "ജാതി" നര്‍മം ആയി തോന്നിയുട്ടുണ്ടാവും? വളരെ വളരെ കുറച്ചു പേര്‍ക്ക് മാത്രം. കണ്ടു നിന്ന കഥകളി കലാകാരന്മാര്ക്കും ഒരു വളരെ കുറച്ചു പ്രേക്ഷകര്‍ക്കും. ബാക്കി എല്ലാവരും ഇതു ആശാന്റെ ഒരു സാധാരണ നര്‍മം എന്ന് മാത്രമേ മൊതലകൊട്ടംhttps://www.blogger.com/profile/14437842057931888367noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-92042347165642133372010-08-18T21:16:07.020-07:002010-08-18T21:16:07.020-07:00കൃഷ്ണൻ നായർ ജയ...ജയ...കൃഷ്ണൻ നായർ ജയ...ജയ...കൃഷ്ണൻ...കൃഷ്ണൻ നായർ ജയ...ജയ...കൃഷ്ണൻ നായർ ജയ...ജയ...കൃഷ്ണൻ നായർ ജയ...ജയ...കൃഷ്ണൻ നായർ ജയ...ജയ...കൃഷ്ണൻ നായർ ജയ...ജയ...കൃഷ്ണൻ നായർ ജയ...ജയ...കൃഷ്ണൻ നായർ ജയ...ജയ...പരദൂഷണൻhttps://www.blogger.com/profile/02980768464340774611noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-75121928807961308762010-08-18T21:16:01.691-07:002010-08-18T21:16:01.691-07:00ഇതിനെ അരങ്ങു കഥ എന്ന് വിശേഷിപ്പിക്കാമോ ? ഇത് മിസ്റ...ഇതിനെ അരങ്ങു കഥ എന്ന് വിശേഷിപ്പിക്കാമോ ? ഇത് മിസ്റ്റര്‍ സുനിലിനുള്ള മറുപടിയല്ലേ ? :-)

"സദസ്സിന്റെ പൊട്ടിച്ചിരികള്‍ക്കിടയില്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിന്നിരുന്ന കഥകളിയുടെ എട്ടും പൊട്ടും അറിയാത്ത ഹൈദരാലി എന്ന ആ ബാലനെ.." - ആ "തമാശ" മനസ്സിലാക്കാത്തതു കൊണ്ടാണോ "കഥകളിയുടെ എട്ടും പൊട്ടും അറിയാത്ത" എന്ന് പറഞ്ഞത് ?

"ആ ആലിംഗനം ഹൈദരാലി എന്നAnonymousnoreply@blogger.comtag:blogger.com,1999:blog-1994465071640238542.post-52726620873121387122010-08-18T20:28:27.248-07:002010-08-18T20:28:27.248-07:00നല്ല പോസ്റ്റ്. ഓണാശംസകൾനല്ല പോസ്റ്റ്. ഓണാശംസകൾSabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-92121343052731718042010-08-18T18:07:38.575-07:002010-08-18T18:07:38.575-07:00എല്ലാ കഥകളി സ്നേഹികള്‍ക്കും എന്റെ പ്രിയപ്പെട്ട ബ്...എല്ലാ കഥകളി സ്നേഹികള്‍ക്കും എന്റെ പ്രിയപ്പെട്ട ബ്ലോഗ് വായനക്കാര്‍ക്കും ആയിരം ആയിരം ഓണ ആശംസകള്‍AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.com