tag:blogger.com,1999:blog-1994465071640238542.post1343939241114812649..comments2024-02-08T00:39:58.043-08:00Comments on ഇളകിയാട്ടം ( ilakiyattam a Kathakali blog ): 'തിരനോട്ടം' അവതരിപ്പിച്ച പ്രഹ്ലാദചരിതം കഥകളിAMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.comBlogger4125tag:blogger.com,1999:blog-1994465071640238542.post-72364557328718522392013-08-12T05:46:34.892-07:002013-08-12T05:46:34.892-07:00മനോഹരമായ വിവരണം. കലാകാരന്മാര്ക്ക് അങ്ങയുടെ ലേഖനങ്...മനോഹരമായ വിവരണം. കലാകാരന്മാര്ക്ക് അങ്ങയുടെ ലേഖനങ്ങള്‍ ഗുണപരമായിത്തീരും എന്നതില്‍ സംസയമില്ല. തുടര്‍ന്നും എഴുതുക. unnikrishnanhttps://www.blogger.com/profile/02256441511844229512noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-2732784307218547192013-08-10T04:06:24.436-07:002013-08-10T04:06:24.436-07:00വളരെ നല്ല വിവരണം , കളി കാണാതെ കളി കണ്ടു എന്ന് പറയാ...വളരെ നല്ല വിവരണം , കളി കാണാതെ കളി കണ്ടു എന്ന് പറയാം .ശ്രീ വിനോദ് അധികം കത്തി കെട്ടി ശീലമില്ലാത്തതിനാൽ ആവാം അലർച്ച പ്രശ്നം എന്ന് തോന്നുന്നു ,കഴിഞ്ഞ ഉത്സവ കളിക്ക് കൂടൽ മാണിക്യം ക്ഷേത്രത്തിൽ ഉത്സവ കളിക്ക് വിനോദിന്റെ നരസിംഹം ഉണ്ടായിരുന്നു ,നന്നായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.കിങ്കരന്മാർ പ്രഹ്ലാദനെ മാറി മാറി തള്ളുന്നതായി ചെയ്തു കണ്ടിട്ടുണ്ട് ഇത് വളരെ മനോഹരമാണ് .സാധാരണകാരെ പോലും പിടിച്ചിരുത്തുന്ന ഒരുSinuhttps://www.blogger.com/profile/01441744868943177103noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-4764769684217585092013-08-09T18:24:47.402-07:002013-08-09T18:24:47.402-07:00 Sri. Ravindranath Purushothaman :വളരെ നന്ദി.
ശ്... Sri. Ravindranath Purushothaman :വളരെ നന്ദി.
ശ്രീ. വിനോദിന്റെ ശ്രീരാമപട്ടാഭിഷേകത്തിൽ ലക്ഷ്മണൻ, സന്തനഗോപാലത്തിൽ കൃഷ്ണൻ, ഗീതോപദേശത്തിൽ അർജുനൻ, കർണ്ണശപഥത്തിൽ കർണ്ണൻ എന്നീ വേഷങ്ങൾ മുൻപ് കണ്ടിരുന്നു.
വാഴപ്പള്ളി ക്ഷേത്രത്തിലെ ഒരു കളിക്ക് ശ്രീ. ആർ. എൽ. വി. രാജശേഖരൻ എന്നെ ശ്രീ. വിനോദിന് പരിചയപ്പെടുത്തിയിരുന്നു.

AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-1994465071640238542.post-46866360157242722022013-08-09T03:47:36.821-07:002013-08-09T03:47:36.821-07:00വിനോദിന്റെ വേഷങ്ങൾ ഞാൻ ധാരാളം കണ്ടിട്ടുണ്ടെങ്ക...വിനോദിന്റെ വേഷങ്ങൾ ഞാൻ ധാരാളം കണ്ടിട്ടുണ്ടെങ്കിലും കത്തി ഇതുവരെ കണ്ടിട്ടില്ല. വേഷ ഭംഗിയും കഴിവുമുണ്ട്. ആദ്യസ്ഥാന വേഷം ചെയ്യാനുള്ള ഇരുത്തം വന്നിട്ടില്ല. അരങ്ങിൽ വേണ്ട മിതത്വവും അച്ചടക്കവും പാലിക്കാറുമില്ല. ( ഇടയ്ക്കിടെ കിരീടം ഉറപ്പിക്കുക )

ഒരിക്കൽ തിരുവല്ല അമ്പലത്തിൽ സൌഗന്ധികം ഹനുമാൻ കണ്ടു. അലറി വെളുപ്പിച്ചു കളഞ്ഞു. എവിടെ അലറണം എവിടെ വേണ്ട എന്ന് വളരെ വ്യവസ്തയുള്ളതാണല്ലോ Anonymoushttps://www.blogger.com/profile/00912859135343389714noreply@blogger.com